¡Sorpréndeme!

ജനപ്രിയ നായകന്‍ മിന്നിക്കാനുളള വരവാണ് | filmibeat Malayalam

2019-01-29 682 Dailymotion

anu sithara is the heroine of dileep's next movie
കോടതി സമക്ഷം ബാലന്‍ വക്കീല്‍ ദിലീപിന്റെതായി റീലിസിങ്ങിനൊരുങ്ങുന്ന ഒരു ചിത്രമാണ്. അതേസമയം ദീലിപിന്റെ പുതിയൊരു സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകളും സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു, സംവിധായകന്‍ വ്യാസന്‍ കെപിയും ദീലിപും ഒന്നിക്കുന്ന ഒരു ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്.